Obituary
വാ​സു

മാ​ന്നാ​ർ: ഇ​ര​മ​ത്തൂ​ർ ഐ​ക്ക​ര വീ​ട്ടി​ൽ വാ​സു (82,റി​ട്ട.​സി ആ​ർ പി ​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ലീ​ല. മ​ക​ൻ: പ്ര​ദീ​പ്. മ​രു​മ​ക​ൾ: ജ​യ​ശ്രീ.