
വി.ശ്രീകുമാരൻ നായർ
ആലപ്പുഴ: റിട്ട. ട്രഷറി ജൂനിയർ സൂപ്രണ്ട് പാതിരപ്പള്ളി ചക്കനാട്ട് പൗർണ്ണമി വീട്ടിൽ വി.ശ്രീകുമാരൻ നായർ (73) അന്തരിച്ചു.സംസ് കാരം ഇന്ന് നാലിനു തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ.പരേതൻ കേരളടീമിലെ വോളിബോൾ താരമായിരുന്നു. ഭാര്യ : ഗീത (എൽഐസി. ഏജന്റ്). മക്കൾ : രഞ്ജു എസ്. കുമാർ, മഞ്ജു എസ്. കുമാർ. മരുമക്കൾ : മനോജ്, ധീരജ് ചന്ദ്രാ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions