
എം. ജി. സാമുവേൽ
മാന്നാർ: കാരാഴ്മ മാവണിത്ത് വീട്ടിൽ എം. ജി. സാമുവേൽ (103) അന്തരിച്ചു. സംസ്കാരം ഇന്ന്10.30ന് കാരാഴ്മ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: ബേബി മാത്യു, എൽസി, രാജു സാമുവേൽ, പരേതയായ ലീലാമ്മ. മരുമക്കൾ: കുഞ്ഞുമോൻ മാത്യു, ബോബി, സുനി രാജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions