
രത്നമ്മ
മാന്നാർ: ചെന്നിത്തല തെക്ക് ചേന്നാത്ത് സന്തോഷ് ഭവനത്തിൽ രത്നമ്മ (84) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഗോപിനാഥൻ നായർ. മക്കൾ: ജി.അശോക് കുമാർ, ജി.സുരേഷ് കുമാർ, ജി.സന്തോഷ് കുമാർ, ജി.വിനോദ് കുമാർ. മരുമക്കൾ: ബിജി അശോക്, അമ്പിളി സുരേഷ്, വിജി സന്തോഷ്, സ്മിത വിനോദ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions