
കെ.ജെ. സഖറിയ
മല്ലപ്പള്ളി: പാതിക്കാട് കുന്നേൽ കെ.ജെ. സഖറിയ (ജോർജ്- 68) അന്തരിച്ചു. സംസ്കാരം ഇന്ന് 12 ന് പാതിക്കാട് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: സാലി സഖറിയ അയിരൂർ ചരിവുകാല തടത്തിൽ കുടുംബാംഗം. മക്കൾ: അനു, അജി, ആഷ. മരുമക്കൾ: ജോഷി, അലക്സ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions