Obituary
ലാ​ലി​ച്ച​ൻ

നെ​ടു​ങ്ക​ണ്ടം: ക​ല്ലാ​ർ പു​ത്ത​ൻ​പു​ര​യ്ക്ക​ൻ ലാ​ലി​ച്ച​ൻ (59) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ക​വു​ന്തി സി​എ​സ്ഐ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: റോ​സ​മ്മ. മ​ക​ൻ: അ​ല​ൻ.