
അന്തോണി
തൃശൂർ: കിഴക്കേകോട്ട പാലത്തിങ്കൽ തോമക്കുട്ടി അന്തോണി(75) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് ലൂർദ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ. ഭാര്യ: ഷെൽവി പൂത്തറക്കൽ വടക്കേത്തല കുടുംബാംഗം. മക്കൾ: ആശ, ചന്ദന. മരുമക്കൾ: ജോജോ പോൾ, അജയ് പാറക്കൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions