
തോമസ്
കൊരട്ടി: മഞ്ഞളി മറ്റത്തി പരേതനായ വർക്കി മകൻ തോമസ്(85) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 9.30ന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: മാമ്പ്ര പറവൂക്കാരൻ കുടുംബാംഗം റോസി. മക്കൾ: ലിജോ (യുഎസ്എ), സിജോ (കിറ്റക്സ് ഗാർമെന്റ്സ് ലിമിറ്റഡ്, കിഴക്കമ്പലം). മരുമക്കൾ: മേഴ്സി (യുഎസ്എ), സ്മിത(അധ്യാപിക, എംഎഎം എച്ച്എസ്, കൊരട്ടി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions