Obituary
ജോ​സ്

അ​ര​ണാ​ട്ടു​ക​ര: അ​യി​നി​ക്ക​ൽ പൂ​ത്തോ​ക്കാ​ര​ൻ അ​ന്തോ​ണി മ​ക​ൻ ജോ​സ്(66) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​അ​ര​ണാ​ട്ടു​ക​ര സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: നൈ​ജ പ​റ​വൂ​ർ മാ​ന്പി​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​നി, ആ​ന്‍റ​ണി. മ​രു​മ​ക്ക​ൾ: അ​രു​ണ്‍ വ​ടാ​ശേ​രി, ആ​ശ മ​ണ്ട​പ​ത്തി​ൽ. സ​ഹോ​ദ​രി: സി​സ്റ്റ​ർ മേ​രി സി​ദ്ധി സി​എം​സി.