
തോമൻകുട്ടി
കല്ലേറ്റുംകര: നെരേപറന്പിൽ പൈലോത് മകൻ തോമൻകുട്ടി (80) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് കല്ലേറ്റുംകര ഉണ്ണിമിശാഹാ പള്ളിയിൽ. ഭാര്യ: മേരി. മക്കൾ: ജോബി, ജോജോ, പരേതയായ ബിന്ദു. മരുമക്കൾ: ഡെൻസി, ആശ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions