
ആറുച്ചാമി
വണ്ടിത്താവളം: കന്നിമാരി കോരിയാർചള്ള ആറുച്ചാമി(80) അന്തരിച്ചു. സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് പട്ടഞ്ചേരി അമ്പലപ്പറമ്പ് മോക്ഷകവാടം വാതകശ്മശാനത്ത്. ഭാര്യ: മാധവി. മക്കൾ: അനിൽ കുമാർ, അനിൽദാസ്, അനിത, അജിത, ജയപ്രകാശ്, രാധാകൃഷ്ണൻ. മരുമക്കൾ: വിമല, ശ്രീജ, മഞ്ജുഷ, ധന്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions