
ജേക്കബ്
കൂടരഞ്ഞി : കൂമ്പാറ ഒടിയത്തിങ്കൽ ജേക്കബ് (പാപ്പച്ചൻ- 77) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ വൈക്കം മനക്കത്തറ കുടുംബാംഗം. മക്കൾ: ജിനി, പരേതനായ ജോജി, ജിജോ (ഓസ്ട്രേലിയ). മരുമക്കൾ: ടോമി തെരുവേയിൽ (ചുണ്ടത്തുംപൊയിൽ), അനു പന്തേനാൽ (തേക്കും കുറ്റി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions