
ജോയി
തിരുവമ്പാടി: തിരുവമ്പാടി സഹകരണ ബാങ്ക് മുൻ ഡയറക്ടറും ആദ്യകാല കേരളാ കോൺഗ്രസ് പ്രവർത്തകനുമായ ആമക്കാട്ട് ജോയി (72) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ. ഭാര്യ: അച്ചാമ്മ പാട്ടുപാറ കുടുംബാംഗം. മക്കൾ: സന്ധ്യ, സിജോ. മരുമക്കൾ: ജോഷ് ജോർജ് കണ്ണാട്ടുതാഴെ, ഡാനി സിജോ വെട്ടിക്കുളങ്ങര.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions