Obituary
ആ​മി​ന

പെ​രി​ന്ത​ല്‍​മ​ണ്ണ: മേ​ലേ പൂ​പ്പ​ല​ത്തെ പ​രേ​ത​നാ​യ മൂ​ന്നാ​ക്ക​ല്‍ കോ​യ​യു​ടെ ഭാ​ര്യ ആ​മി​ന (85) അ​ന്ത​രി​ച്ചു. പി​താ​വ്:​വ​ല​മ്പൂ​രി​ലെ പ​രേ​ത​നാ​യ കാ​വു​ങ്ങ​ത്തൊ​ടി സൈ​താ​ലി. മ​ക്ക​ള്‍: അ​ബ്ദു​റ​ഹി​മാ​ന്‍, മു​ഹ​മ്മ​ദ് ഹ​നീ​ഫ (പ​ച്ച​ക്ക​റി ക​ച്ച​വ​ടം), ഉ​മ്മ​ര്‍, സൈ​താ​ലി (ഓ​ട്ടോ ഡ്രൈ​വ​ര്‍), സു​ഹ​റ, ഖ​ദീ​ജ, ന​ഫീ​സ, റു​ഖി​യ്യ.