Obituary
ഖ​ദീ​ജ

മ​ഞ്ചേ​രി : ആ​ന​ക്ക​യം കു​പ്പാ​ട് ഖ​ദീ​ജ (60) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ കു​ഴി​ക്കാ​ട​ന്‍ സൈ​ത​ല​വി. മ​ക്ക​ള്‍: നൗ​ഷാ​ദ്, അ​ബ്ദു​ല്‍ നി​ഷാ​ദ്, റി​യാ​സ്, അ​ബ്ദു​റ​ഹ്‌​മാ​ന്‍, ഉ​മ്മു​ല്‍ ഹൈ​റ, ഉ​മ്മു​ല്‍ ഫ​ള്‌​ല.