Obituary
സ​തീ​ര​ത്നം

എ​ട​പ്പാ​ള്‍: കാ​ല​ടി വേ​ളൂ​ര്‍ പ​രേ​ത​നാ​യ ച​ന്ദ്ര​ന്‍ നാ​യ​രു​ടെ ഭാ​ര്യ സ​തീ​ര​ത്നം (68) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: ബി​ന്ദു ,ബി​ജു​മോ​ന്‍, ബി​നു. മ​രു​മ​ക്ക​ള്‍: ക​ണ്ണ​ന്‍, സൗ​മ്യ, രൂ​പ.