Obituary
കൃ​ഷ്ണ​ന്‍​കു​ട്ടി

കൊ​ള​ത്തൂ​ര്‍: ച​ക്ക​ണാ​ത്ത് മ​ഠ​ത്തി​ല്‍ കൃ​ഷ്ണ​ന്‍​കു​ട്ടി (പ​ടി​ഞ്ഞാ​റേ​പ്പാ​ട്ട് പൊ​ന്മ​ളേ​ങ്ങി​ല്‍ മ​ണി-75) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: രോ​ഹി​ണി. മ​ക്ക​ള്‍: കൃ​ഷ്ണ​രാ​ജ് (എ​ച്ച്ഡി​എ​ഫ്‌​സി ബാ​ങ്ക്), മോ​ഹ​ന്‍​രാ​ജ് (ഖ​ത്ത​ര്‍). മ​രു​മ​ക​ള്‍: അ​ഖി​ല.