Obituary
ത​ങ്ക​പ്പ​ന്‍

മീ​ന​ങ്ങാ​ടി: കാ​പ്പി​ക്കു​ന്ന് ല​ക്കാ​ട്ട് ത​ങ്ക​പ്പ​ന്‍ (84) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: സ​ജീ​വ​ന്‍, സാ​ബു, സ​ന്തോ​ഷ്, പ​രേ​ത​നാ​യ ഷാ​ജി. ഭാ​ര്യ: പ​രേ​ത​യാ​യ ര​ത്‌​ന​വ​ല്ലി. മ​രു​മ​ക്ക​ള്‍: സി​ന്ധു, ധ​ന്യ, ദീ​പ്തി.