Obituary
രോ​ഹി​ണി

ചെ​ക്കി​ക്കു​ളം: പ​ള്ളി​ച്ചാ​ലി​ലെ വി.​വി. രോ​ഹി​ണി (88) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് : പ​രേ​ത​നാ​യ ച​ന്ദ്ര​ത്തി​ൽ നാ​രാ​യ​ണ​ൻ. മ​ക്ക​ൾ : വി.​വി. പു​രു​ഷോ​ത്ത​മ​ൻ (റി​ട്ട. സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സ​ർ, സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് സ്റ്റാ​ഫ്), വി.​വി. സു​രേ​ന്ദ്ര​ൻ (എ​ക്സ് മി​ലി​ട്ട​റി, റി​ട്ട. റെ​യി​ൽ​വേ), വി.​വി. ഷീ​ല (മു​ല്ല​ക്കൊ​ടി ബാ​ങ്ക്), വി.​വി. കാ​ഞ്ച​ന (ഏ​ച്ചൂ​ർ).മ​രു​മ​ക്ക​ൾ: രാ​ധ പാ​പ്പി​നി​ശേ​രി (റി​ട്ട. മാ​നേ​ജ​ർ കേ​ര​ള ബാ​ങ്ക്), കെ. ​വ​സ​ന്ത, കെ.​പി. രാ​ജീ​വ​ൻ (എ​ക്സ് മി​ലി​ട്ട​റി), പി.​പി. രാ​ജീ​വ​ൻ (ക​മാ​ൽ​പീ​ടി​ക, ഏ​ച്ചൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ മാ​ധ​വി ( മ​യ്യി​ൽ) നാ​രാ​യ​ണ​ൻ, ബാ​ല​ൻ, വി​വി ച​ന്ദ്ര​ൻ (കു​റ്റ്യാ​ട്ടു​ർ ).