Obituary
ജോ​ർ​ജ് എം. ​ചാ​ണ്ടി

ന​ടു​വി​ൽ: വി​മു​ക്ത ഭ​ട​ൻ മാ​മ​ല ജോ​ർ​ജ് എം. ​ചാ​ണ്ടി (69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വി​ള​ക്ക​ന്നൂ​ർ ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ. ഭാ​ര്യ: ലീ​ലാ​മ്മ ആ​ല​പ്പു​ര​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റോ​ബി​ൻ, ഷെ​റി​ൻ.