Obituary
ത്രേ​സ്യ

ഇ​രി​ട്ടി: ഗു​ഡ് ഷെ​പ്പേ​ഡ് മേ​ജ​ർ സെ​മി​നാ​രി റെ​ക്ട​ർ ഫാ. ​ഡോ. മാ​ത്യു പ​ട്ട​മ​ന​യു​ടെ അ​മ്മ ത്രേ​സ്യ പ​ട്ട​മ​ന (91) അ​ന്ത​രി​ച്ചു. 22ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ ആ​ന​പ്പ​ന്തി​യി​ലെ വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കു​ന്ന മൃ​ത​ദേ​ഹം 23ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​രി​ക്കോ​ട്ട​ക്ക​രി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ സം​സ്ക​രി​ക്കും. പ​രേ​ത പേ​രാ​വൂ​ർ മ​ഞ്ഞ​പ്പ​ള്ളി കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ പ​രേ​ത​നാ​യ തോ​മ​സ്. മ​ക്ക​ൾ: കു​രു​വി​ള (റി​ട്ട. ആ​ന​പ്പ​ന്തി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), ലി​സി, ആ​ലീ​സ്, ബി​ജു (ഓ​സ്‌​ട്രേ​ലി​യ), ഡെ​യ്സി, മി​നി (ഇ​രു​വ​രും ഖ​ത്ത​ർ), പ​രേ​ത​നാ​യ ജോ​സ്. മ​രു​മ​ക്ക​ൾ: എ​ൽ​സ​മ്മ ഞ​ള്ളി​മാ​ക്ക​ൽ, ഷേ​ർ​ലി (അ​ധ്യാ​പി​ക, സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്, ക​രി​ക്കോ​ട്ട​ക്ക​രി), സേ​വ്യ​ർ ഈ​ങ്ങാ​പ്പു​ഴ, ബേ​ബി ചെ​രി​യം​കാ​ലാ​യി​ൽ, ഷാ​ജു (ഖ​ത്ത​ർ), ബി​ൻ​സി (ഓ​സ്‌​ട്രേ​ലി​യ), ജോ​സ​ഫ് (ഖ​ത്ത​ർ).