Obituary
സോ​ഫി​യ ജോ​സ്

ക​ല്ലൂ​ർ​ക്കാ​ട്: ക​ലൂ​ർ പേ​ര​മം​ഗ​ലം കൊ​യ്‌​ത്താ​ന​ത്ത് സോ​ഫി​യ (39) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30ന് ​ക​ലൂ​ർ സെ​ന്‍റ് ജോ​ൺ​സ് പ​ള്ളി​യി​ൽ. പ​ഴ​ങ്ങ​നാ​ട് കോ​യി​ക്ക​ര കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ർ​ത്താ​വ്: ജോ​സ് ജോ​സ​ഫ്. മ​ക​ൾ: ആ​ൻ മ​രി​യ ജോ​സ് (പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി, സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പൈ​ങ്ങോ​ട്ടൂ​ർ.)