
ബേബി ചാക്കോ
പിറവം: നീലാങ്കൽ ബേബി ചാക്കോ (78) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പിറവം യാക്കോബായ വലിയ പള്ളിയിൽ. ഭാര്യ: ആനി ആരക്കുന്നം അരികുപുറത്ത് കുടുംബാംഗം. മക്കൾ: ജേക്കബ് ബേബി (അശോക്) എൻജിനിയർ ദുബായ്, പ്രഭ. മരുമകൾ: സിന്ധു ചീരൽ തൃശൂർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions