Obituary
മെ​ട്രോ ജോ​സ​ഫ്

പ​ള്ളു​രു​ത്തി: പു​ല്ലാ​ർ ദേ​ശം റോ​ഡി​ൽ ക​ണ്ണ​മാ​ലി ഹൗ​സി​ൽ മെ​ട്രോ ജോ​സ​ഫ് (55) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​ചി​റ​ക്ക​ൽ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​ൻ​സി. മ​ക്ക​ൾ: റെ​യ്നി, റി​നോ.