
മാഗി ആന്റണി
കൊച്ചി: പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടന്റും ഒമാൻ ചേംബർ ഓഫ് കൊമേഴ്സിന്റെ കീഴിലുള്ള വിദേശ നിക്ഷേപക സമിതിയുടെ വൈസ് ചെയർമാനുമായ ഡേവിസ് കല്ലൂക്കാരന്റെ മാതാവ് കലൂർ സ്കൈലൈൻ എലീസിയം ഗാർഡൻസിൽ മാഗി ആന്റണി (89) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് തൃശൂർ കുട്ടനെല്ലൂർ സെന്റ് ജോൺ ബോസ്കോ പള്ളിയിൽ. ഭർത്താവ്: മസ്കറ്റിലെ എൽഐസി മുൻ ഡിവിഷണൽ മാനേജർ പരേതനായ ആന്റണി ഡി. കല്ലൂക്കാരൻ. മറ്റു മക്കൾ: മറിയാമ്മ വർഗീസ് കണ്ണമ്പുഴ, ഉഷ ഡേവിസ് അക്കരക്കാരൻ, ലത വില്ലി പാലൂക്കാരൻ, മീര ജോണി തേനംകോടത്ത്, ലീമ ചാക്കോ വെച്ചൂക്കുന്നേൽ. മരുമകൾ: എലിസബത്ത് ഡേവിസ് വടക്കുംചേരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions