Obituary
വി.​ഒ. മ​റി​യ​ക്കു​ട്ടി വെ​ട്ടി​മൂ​ട്ടി​ല്‍

മൂ​വാ​റ്റു​പു​ഴ: പൈ​ങ്ങോ​ട്ടൂ​ര്‍ ശാ​ന്തി​നി​കേ​ത​ന്‍ ഭ​വ​നാം​ഗ​മാ​യ വി.​ഒ. മ​റി​യ​ക്കു​ട്ടി (94) അ​ന്ത​രി​ച്ചു. സം​സ്‌​കാ​ര ശു​ശ്രൂ​ഷ​ക​ള്‍ ഇ​ന്ന് 11.30 ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ടു കൂ​ടി വാ​ഴ​പ്പി​ള്ളി ഈ​സ്റ്റ് (നി​ര​പ്പ്) മ​ഠം വ​ക സെ​മി​ത്തേ​രി​യി​ല്‍. പ​രേ​ത വ​ഴി​ത്ത​ല വെ​ട്ടി​മൂ​ട്ടി​ല്‍ പ​രേ​ത​രാ​യ ഔ​സേ​പ്പ് - മ​റി​യം ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ന്ന​ക്കു​ട്ടി അ​ത്തി​ക്കാ​ട്ട് ര​ണ്ടാ​ര്‍, ത്രേ​സ്യാ​ക്കു​ട്ടി തേ​ക്ക​ല​ക്കാ​ട്ട് രാ​ജാ​ക്കാ​ട്, റോ​സ​മ്മ പു​ത്ത​നാ​ട്ട് ക​ണ്ണൂ​ര്‍. പ​രേ​ത പൈ​ങ്ങോ​ട്ടൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​യാ​യും മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല​സ​ദ​ന്‍, പൈ​ങ്ങോ​ട്ടൂ​ര്‍ ശാ​ന്തി​നി​കേ​ത​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഭ​വ​നാം​ഗ​മാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.