
ഫിലിപ് എം. ജോർജ്
ആരക്കുന്നം: ഹരിത ഗാർഡൻസ് വേലാംകുഴിയിൽ (മുണ്ടനിൽക്കുന്നതിൽ മടോലിൽ) ഫിലിപ് എം. ജോർജ് (തങ്കച്ചൻ -74) അന്തരിച്ചു. മൃതദേഹം നാളെ രാവിലെ എട്ടിന് വസതിയിൽ കൊണ്ടുവരും. സംസ്കാര ശുശ്രൂഷ 10ന് ആരംഭിച്ച് സംസ്കാരം 1.30ന് പുത്തൻകുരിശ് പെന്തക്കോസ്തൽ സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ തൃശൂർ മാറായ്ക്കൽ കളരിക്കൽ കുടുംബാംഗം. മകൻ: ടിജോ. മരുമകൾ: രേഖ പ്ലാന്തോട്ടത്തിൽ പുല്ലാട് പത്തനംതിട്ട.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions