Obituary
അ​മ്മി​ണി

ശാ​സ്താം​കോ​ട്ട: പോ​രു​വ​ഴി അ​മ്പ​ല​ത്തും ഭാ​ഗം സു​മാ​ഭ​വ​ന​ത്തി​ല്‍ അ​മ്മി​ണി (63) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: കു​ട്ട​ന്‍. മ​ക്ക​ള്‍: സു​മ, സു​നി​ല്‍, സു​ജ. മ​രു​മ​ക്ക​ള്‍: സു​നി​ല്‍​കു​മാ​ര്‍, രാ​ജീ​വ് കു​മാ​ര്‍.