
സുജികുമാർ
മണ്ണന്തല: മുട്ടട പരുത്തിപ്പാറ മാടൻകോവിൽ ലെയിൻ ചൈത്രം വീട്ടിൽ സുജികുമാർ (ലാലി- 57) അന്തരിച്ചു. സംസ്കാരം ഇന്ന് പത്തിന് തൈക്കാട് ശാന്തി കവാടത്തിൽ. ഭാര്യ: പ്രിയ. മക്കൾ: ഗോകുൽ, ഗോപിക. മരുമക്കൾ: കിരൺ, ഹിമ. സഞ്ചയനം ചൊവ്വ ഒൻപത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions