Obituary
ശാ​ന്ത​കു​മാ​രി

ഉ​ള്ളൂ​ർ: പു​ല​യ​നാ​ർ കോ​ട്ട തു​റ​വി​ക്ക​ൽ മം​ഗ​ല​ത്ത് കോ​ണം ശ്രീ​മം​ഗ​ലം വീ​ട്ടി​ൽ ജി. ​ശാ​ന്ത​കു​മാ​രി (76) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സി. ​ര​വീ​ന്ദ്ര​ൻ. മ​ക്ക​ൾ: ര​ഞ്ജി​ത്ത്, രാ​ജേ​ഷ്. മ​രു​മ​ക്ക​ൾ: ക​വി​ത, പ​രേ​ത​യാ​യ റാ​ണി. സ​ഞ്ച​യ​നം ഞാ​യ​ർ എ​ട്ട്.