
കുഞ്ഞമ്മ തങ്കച്ചന്
പുനലൂര്‍: നെല്ലിപ്പള്ളി നെയ്ത്തുമുക്ക് കറുകയില്‍ കുഞ്ഞമ്മ തങ്കച്ചന് (86) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് നെയ്ത്തുമുക്ക് സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍. ഭര്‍ത്താവ്: പരേതനായ തങ്കച്ചന്. മക്കള്‍: റോസമ്മ, ലില്ലി, സാലി, പരേതനായ മോനച്ചന്. മരുമക്കള്‍: അച്ചന്‍കുഞ്ഞ്, അനിയന് കുഞ്ഞ്, സേവ്യര്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions