
സതീഷ്
തിരുവനന്തപുരം: ചാല ഗവണ്മെന്റ് യുപിഎസിനുസമീപം അംഗാളമ്മന് കോവില്‍ സ്ട്രീറ്റില്‍ താമരശേരില്‍ സി.സതീഷ് (57) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് തൈക്കാട് ചെട്ടിസമുദായ ശ്മശാനത്തില്‍. ഭാര്യ: എസ്. സംഗീത. മകന്: പരേതനായ ധനീഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions