
സുകുമാരി അമ്മ
തിരുവനന്തപുരം: ശാസ്തമംഗലം മംഗലം ലെയിന്‍ എംഎല്‍ആര്‍ 70 കാര്‍ത്തികയില്‍ സുകുമാരി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ സോമന്‍നായര്‍. മക്കള്‍: എസ്.വാസന്തി, എസ്.മോഹനകുമാര്‍(ശങ്കരന്). മരുമകന്: ആര്. സുരേഷ് (റിട്ട.സീനിയര്‍ റിപ്പോര്‍ട്ടര്‍, മംഗളം ദിനപത്രം). സഞ്ചയനം ചൊവ്വ 8.30.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions