Obituary
സ​ലാ​ഹു​ദ്ദീ​ൻ

ആ​റ്റി​ങ്ങ​ൽ: മു​രു​ക്കും​പു​ഴ വ​രി​ക്ക്മു​ക്കി​ൽ ഫ്ല​വ​ർ നി​വാ​സി​ൽ സ​ലാ​ഹു​ദ്ദീ​ൻ (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഷ​ബീ​ന. മ​ക്ക​ൾ: സ​ജി സ​ലാ​ഹു​ദ്ദീ​ൻ, സ​ജു സ​ലാ​ഹു​ദ്ദീ​ൻ. മ​രു​മ​ക്ക​ൾ: ഫ​ർ​ഹാ​ന, ര​ഹ്ന.