
ശാന്തമ്മ
നെടുമങ്ങാട് : തേക്കട ശ്രീ നിവാസിൽ പി. ശാന്തമ്മ (85)അന്തരിച്ചു. ഭർത്തവ്: പരേതനായ കെ. കേശവൻ നായർ (റിട്ട. അധ്യാപകൻ ). മക്കൾ: കെ.എസ്. ജയശ്രീ, കെ.എസ്. ബിന്ദു, അഡ്വ. തേക്കട അനിൽകുമാർ (ചെയർമാൻ, നെടുമങ്ങാട് അർബൻ ബാങ്ക്). മരുമക്കൾ: എ.കെ. രാജശേഖരൻ നായർ, കൈപ്പള്ളിൽ മാധവൻകുട്ടി, എസ്.എൽ. രാഖി. സഞ്ചയനം തിങ്കൾ ഒൻപത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions