Obituary
നാ​ണി

മ​ണ്ണാ​ർ​ക്കാ​ട് : പ​യ്യ​ന​ടം കാ​ക്ക​ത്തി​രു​ത്തി പൂ​വ്വ​ത്തി​ങ്ക​ൽ പ​രേ​ത​നാ​യ പ​റ​ങ്ങോ​ട​ൻ്റെ ഭാ​ര്യ നാ​ണി (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ പ​രേ​ത​നാ​യ പ​ത്‌​മ​നാ​ഭ​ൻ, പ​ത്മാ​വ​തി, ച​ന്ദ്രി​ക, കൃ​ഷ്ണ​ൻ​കു​ട്ടി, ശി​വ​ശ​ങ്ക​ര​ൻ, ശ​ശി​കു​മാ​ർ, ശി​വ​പ്ര​കാ​ശ​ൻ, ശാ​ന്ത​കു​മാ​രി, പ്രീ​ത. മ​രു​മ​ക്ക​ൾ : സ​ത്യ​വ​തി, രാ​വു​ണ്ണി, ശോ​ഭ​ന, ഉ​ഷാ​ദേ​വി, സ​നി​ത, ദീ​പ, പ​വി​ത്ര​ൻ, അ​ജി​ത്കു​മാ​ർ.