Obituary
ര​വീ​ന്ദ്ര​ൻ

മ​ണ്ണാ​ർ​ക്കാ​ട് : അ​ര​യ​ങ്ങോ​ട് പ​രേ​ത​രാ​യ കൊ​ട്ട​ര​ത്തി​ൽ കു​ഞ്ഞ​ൻ വ​ള്ളി​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ര​വീ​ന്ദ്ര​ൻ (58)അ​ന്ത​രി​ച്ചു. ഭാ​ര്യ ഷൈ​ല​ജ.മ​ക്ക​ൾ : അ​രു​ൺ (ചെ​മ്മ​ണ്ണൂ​ർ ജ്വ​ല്ല​റി), ആ​തി​ര, അ​ശ്വി​ൻ.