
യശോദ
വണ്ടിത്താവളം: നന്ദിയോട് അയ്യൻവീട്ടുച്ചള്ള യശോദ (85) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് പട്ടഞ്ചേരി അമ്പലപ്പറമ്പ് മോക്ഷ കവാടം വാതകശ്മശാനത്തിൽ. ഭർ ത്താവ്: പരേതനായ അണ്ണാമല. മക്കൾ :ശ്രീകൃഷ്ണൻ,മോഹനൻ,രഘുനാഥൻ, വിലാസിനി, സുലോചന, കനകമണി, ലത. മരുമക്കൾ: രജനി, പ്രിയങ്ക,ലതിക, കണ്ടമുത്തൻ, മോഹനൻ, ആറുച്ചാമി, നാഗേശ്വരൻ (ബാബു).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions