
അമ്മു
വടക്കഞ്ചേരി: കമ്മാന്തറ തച്ചുവത്ത് വീട്ടിൽ അമ്മു (85) അന്തരിച്ചു.സംസ്കാരം ഇന്ന് (വെള്ളി) 10 ന് ഐവർമംത്തിൽ. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: ചെന്താമരാക്ഷൻ, കുഞ്ഞുലക്ഷ്മി, രാധ, പരേതയായ പാർവതി. മരുമക്കൾ: സത്യൻ, വെള്ളക്കുട്ടി, കോമളം, പതേനായ രാജൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions