Obituary
സി​സി​ലി

പു​തു​ക്കാ​ട്: എ​ള​ങ്കു​ന്ന​പ്പു​ഴ ഇ​ല്ലി​ക്ക​ൽ സി​സി​ലി (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​പു​തു​ക്കാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: റ​പ്പാ​യി. മ​ക്ക​ൾ: പോ​ൾ, സ​ണ്ണി, ജെ​സി, ജെ​യ്സ​ണ്‍. മ​രു​മ​ക്ക​ൾ: ബി​ൻ​സി, ബീ​ന, ജെ​യിം​സ്, റാ​ണി.