
കുഞ്ഞുവറീത്
എലിഞ്ഞിപ്ര : പുതുശേരി മകരപ്പിള്ളി കുഞ്ഞുവറീത് (82) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് എലിഞ്ഞിപ്ര സെന്റ് മേരീസ് ലൂർദ് പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ബൈജു, ബിജി. മരുമക്കൾ: ലിജി തട്ടിൽ ചേർപ്പ്, ബെന്നി കള്ളിയത്തു പറമ്പിൽ പേരാമ്പ്ര.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions