
സെലീന
പുത്തൂർ: കൊടിയത്ത് കാറളത്തുകാരൻ സെലീന (87) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പുത്തൂർ സെന്റ് തോമസ് ഫൊറോന പള്ളിയിൽ . ഭർത്താവ്: പൊറിഞ്ചു. മക്കൾ: ഓമന, ജോയ്, ആർലീസ്, ജോസഫ്. മരുക്കൾ: ജോയ്, ജാൻസി, ജോൺസൻ, നിഷ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions