Obituary
മാ​ഗി ആ​ന്‍റ​ണി

കു​ട്ട​നെ​ല്ലൂ​ർ: ക​ല്ലൂ​ക്കാ​ര​ൻ മാ​ഗി ആ​ന്‍റ​ണി (89) ക​ലൂ​ർ സ്കൈ​ലൈ​ൻ എ​ലീ​സി​യം ഗാ​ർ​ഡ​ൻ​സി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11.30-ന് ​എ​റ​ണാ​കു​ളം ക​ലൂ​ർ എ​റ​ണാ​കു​ള​ത്തെ വി​ല്ല 18-ലെ ​വ​സ​തി​യി​ൽ പ്രാ​ർ​ത്ഥ​ന​ക​ൾ​ക്കു​ശേ​ഷം വൈ​കു​ന്നേ​രം നാ​ലി​ന് കു​ട്ട​നെ​ല്ലൂ​ർ സെ​ന്‍റ് ജോ​ൺ ബോ​സ്കോ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: എ​ൽ​ഐ​സി റി​ട്ട. ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ പ​രേ​ത​നാ​യ ആ​ന്‍റ​ണി ഡി ​ക​ല്ലൂ​ക്കാ​ര​ൻ. മ​ക്ക​ൾ: ഡേ​വി​സ് ക​ല്ലൂ​ക്കാ​ര​ൻ (ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് മ​സ്ക​റ്റ്, ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന്‍റെ കീ​ഴി​ലു​ള്ള വി​ദേ​ശ നി​ക്ഷേ​പ​ക സ​മി​തി​യു​ടെ വൈ​സ് ചെ​യ​ർ​മാ​ൻ), മ​റി​യാ​മ്മ വ​ർ​ഗീ​സ് ക​ണ്ണ​മ്പു​ഴ, ഉ​ഷ ഡേ​വി​സ് അ​ക്ക​ര​ക്കാ​ര​ൻ, ല​ത വി​ല്ലി പാ​ലൂ​ക്കാ​ര​ൻ, മീ​ര ജോ​ണി തേ​നം​കോ​ട​ത്ത്, ലീ​മ ചാ​ക്കോ വെ​ച്ചൂ​ക്കു​ന്നേ​ൽ. മ​രു​മ​ക​ൾ: എ​ലി​സ​ബ​ത്ത് ഡേ​വി​സ് (വ​ട​ക്കും​ചേ​രി).