Obituary
മാ​ഗി ആ​ന്‍റ​ണി

വേ​ലൂ​പ്പാ​ടം : കോ​ഴി​പ്പാ​ട്ട് പൊ​ന്നാ​രി റ​പ്പാ​യി മ​ക​ന്‍ പോ​ള്‍ (76) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇന്നു നാ​ലി​ന് വേ​ലൂ​പ്പാ​ടം സെ​ന്‍റ് ജോ​സ​ഫ് തീ​ര്‍​ത്ഥാ​ട​ന​കേ​ന്ദ്ര​ത്തി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ സെ​ലീ​ന. മ​ക്ക​ള്‍: ബി​നീ​ഷ്, ബി​ജു, ബി​ജോ​യ്. മ​രു​മ​ക്ക​ള്‍: ജോ​യ്‌​സി, വി​ന്‍​സി, റി​ന്‍​സി.