Obituary
ത്രേ​സ്യാ​മ്മ സി​റി​യ​ക്

ക​ട​നാ​ട്: കാ​വും​ക​ണ്ടം ഉ​റു​മ്പു​കാ​ട്ട് ത്രേ​സ്യാ​മ്മ സി​റി​യ​ക് (100 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച 2.30 ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് കാ​വും​ക​ണ്ടം സെ​ന്‍റ് മ​രി​യ​ഗൊ​രേ​ത്തി പ​ള്ളി​യി​ൽ. പ​രേ​ത മേ​രി​ലാ​ൻ​ഡ് പാ​മ്പ​യ്ക്ക​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ര്യാ​ച്ച​ൻ. മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​യി (കോ​ഴി​ച്ചാ​ൽ), ലി​ല്ലി, എ​ൽ​സ​മ്മ, ഫി​ലോ, മാ​ത്യു ( മ​ത്ത​ച്ച​ൻ, പ്ര​സി​ഡ​ന്‍റ് നീ​ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), സ​ണ്ണി, ജെ​സി. മ​രു​മ​ക്ക​ൾ : ഗ്രേ​സി പൈ​നാ​ൽ (മ​റ്റ​ത്തി​പ്പാ​റ), ജി​മ്മി ഐ​പ്പ​ൻ​പ​റ​മ്പി​ക്കു​ന്നേ​ൽ (കു​റു​മ​ണ്ണ്), പ​രേ​ത​നാ​യ തോ​മ​സ്കു​ട്ടി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ (പാ​ലാ), പാ​പ്പ​ച്ച​ൻ വെ​ള്ളൂ​ക്കു​ന്നേ​ൽ (ചെ​മ്മ​ല​മ​റ്റം), ല​യോ​ണി കാ​ക്ക​നാ​ട്ട് (മോ​നി​പ്പ​ള്ളി), ജെ​സി കോ​ല​ടി (ചേ​ർ​പ്പു​ങ്ക​ൽ), സോ​ജ​ൻ തെ​ക്ക​നാ​ട്ട് (തോ​ട്ട​യ്ക്കാ​ട്). മൃ​ത​ദേ​ഹം നാ​ളെ നാ​ലി​നു ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.