
സുനിൽ ഏബ്രഹാം
ഇരവിമംഗലം: ആലുങ്കൽ പരേതനായ ഏബ്രഹത്തിന്റെ മകൻ സുനിൽ ഏബ്രഹാം (57) അന്തരിച്ചു. സംസ്കാരം ഇന്ന്മൂന്നിനു ഇരവിമംഗലം കക്കത്തുമല സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ: ഷിബി സുനിൽ മോനിപ്പള്ളി കല്ലുറുമ്പേൽ കുടുംബാംഗം. മക്കൾ: സോന, ഡാനിയാ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions