
ഇ.സി. ഫിലിപ്പ്
തൊടുപുഴ: മ്രാല ഇല്ലിക്കൽ ഇ.സി. ഫിലിപ്പ് (70) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മ്രാല സെന്റ് പീറ്റർ ആൻഡ് പോൾ ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ : മേരി മ്രാല കണിയാപറമ്പിൽ കുടുംബാംഗം. മക്കൾ : ഷാമോൾ (കാനഡ), ഷൈമോൾ (ഡൽഹി). മരുമക്കൾ : ഡിജോ നിരപ്പത്ത് (കാനഡ), മനോജ് സോണി (ഡൽഹി ). മൃതദേഹം ഇന്ന് 11 മുതൽ പള്ളി പാരിഷ് ഹാളിൽ പൊതുദർശനത്തിനു വയ്ക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions