
മേരി സെബാസ്റ്റ്യൻ
തൊടുപുഴ: തെക്കുംഭാഗം മഞ്ചപ്പിള്ളിൽ മേരി സെബാസ്റ്റ്യൻ (82) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ. പരേത അരിക്കുഴ ചാണ്ടികൊല്ലിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ സെബാസ്റ്റ്യൻ. മക്കൾ: സിസ്റ്റർ പ്രസന്ന എസ്എബിഎസ് (സത്ന), ജോയി, പരേതയായ കവിത, റാണി. ജോജോ, സിസ്റ്റർ എൽസറാണി എസ്എച്ച് (പുറപ്പുഴ), ജിജോ, ഷിജോ. മരുമക്കൾ: മിനി കൈതമലയിൽ (മൈലൂർ, കോതമംഗലം), ജോയ് കുറ്റ്യാത്ത് (കലയന്താനി), ലൈസി കൊടപ്പാം കുന്നേൽ( കലയന്താനി), ജിൻസി വന്യംപറമ്പിൽ ( തെക്കുംഭാഗം), ക്രിസ്റ്റി ഞരളക്കാട്ട് (ഇളംദേശം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions