Obituary
ആ​ലീ​സ്

ക​ട്ട​പ്പ​ന: വെ​ട്ടി​ക്കു​ഴ​ക്ക​വ​ല കു​റു​മ​ണ്ണി​ൽ ആ​ലീ​സ് (78) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് ക​ട്ട​പ്പ​ന സെ​ന്‍റ്ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മ​ത്താ​യി. മ​ക്ക​ൾ: സോ​ണി, സോ​ളി, റോ​യി, പ​രേ​ത​നാ​യ വി​നോ​ദ്. മ​രു​മ​ക്ക​ൾ: റെ​ജി ക​ള​രി​ക്ക​ൽ (തൃ​പ്പൂ​ണി​ത്ത​റ), ബി​നോ​യി പ്ലാ​പ്പ​ള്ളി​ൽ (ചീ​നി​ക്കു​ഴി), പ്രി​ൻ​സി പാ​റ​പ്പാ​യി​ൽ (ന​ത്തു​ക​ല്ല്), ഷി​ജി പ​ടി​ഞ്ഞാ​റേ​പ്പ​റ​ന്പി​ൽ (തൂ​ക്കു​പാ​ലം).