
ചാക്കോ ചാക്കോ
നാലുമുക്ക്: പുന്നപ്ലാക്കൽ ചാക്കോ ചാക്കോ (അപ്പച്ചൻ അന്പാറ-71) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് നസ്രത്ത്വാലി ഹോളിഫാമിലി പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി കട്ടപ്പന പടിഞ്ഞാറേക്കുറ്റ് കുടുംബാംഗം. മക്കൾ: സുബിൻ, പരേതനായ ജസ്റ്റിൻ. മരുമകൾ: ജൂബി കൊട്ടാരംകുന്നേൽ കൽത്തൊട്ടി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions